കുഞ്ഞിന്റെ ഷൂ താഴെ പോയി, പൊടിപോലും പറ്റാതെ എടുത്ത് കൊടുത്ത് കൊമ്പനാന, അമ്പരപ്പിക്കും കാഴ്ച

2023-09-29 1,220

Watch: Viral Video Shows Elephant Returning Child's Shoe At Zoo | ഒരു ആനയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ചൈനയിലെ മൃഗശാലയില്‍ നിന്നാണ് ഈ വീഡിയോ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്. ആനയുടെ സമീപത്ത് അബദ്ധത്തില്‍ വീണ കുട്ടിയുടെ ചെരുപ്പ് തിരികെ നല്‍കുന്നതാണ് വീഡിയോയില്‍ ഉള്ളത്‌

#Elephant #ViralVideo

~PR.17~ED.21~HT.24~