Chandrayaan 3: Chinese Scientist Questions India's Claim to Reaching Moon's South Pole | ഇന്ത്യയുടെ അഭിമാനമാണ് ചന്ദ്രയാന്‍ 3. മറ്റൊരു രാജ്യത്തിനും ഇതുവരെ സാധിച്ചിട്ടില്ലാത്ത ദക്ഷിണധ്രുവത്തിനടുത്ത് പേടകം ഇറക്കുകയെന്ന നേട്ടവും ചന്ദ്രയാന്‍ 3യിലൂടെ ഇന്ത്യ കൈവരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഈ അവകാശ വാദം തെറ്റാണെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം. ഇതില്‍ പ്രധാനിയാണ് ചൈനയുടെ ചാന്ദ്രപര്യവേക്ഷണദൗത്യങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ഔയാങ് സിയുവാന്‍
#Chandrayaan3 #Chandrayaan #ISRO
~PR.17~ED.21~HT.24~