ഓണം ബംമ്പര്‍ അടിച്ച തമിഴ്‌നാട് സ്വദേശികള്‍ക്ക് സമ്മാനം ലഭിക്കില്ല? തമിഴ്‌നാട്ടില്‍ നിന്നും പരാതി

2023-09-29 591

Onam bumper: Ticket Sold In Black Market Has Won First Prize, Alleges Tamil Nadu Native | സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംമ്പര്‍ സമ്മാനം ലഭിച്ചത് തമിഴ്‌നാട്ടില്‍ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണ് എന്നും സമ്മാനം നല്‍കരുതെന്നും തമിഴ്‌നാട് സ്വദേശിയുടെ പരാതി. കേരള സംസ്ഥാന ലോട്ടറി മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കാന്‍ പാടില്ലെന്നാണ് നിയമം

#OnamBumper #OnamSeason

~PR.17~ED.21~HT.24~

Videos similaires