'റോബിൻ വന്നാൽ ഞാൻ തന്നെ പൊലീസിനെ അറിയിക്കും, സ്റ്റേഷൻ കയറി ഇറങ്ങി മടുത്തു'
2023-09-28
2
'റോബിൻ വന്നാൽ ഞാൻ തന്നെ പൊലീസിനെ അറിയിക്കും, ഈ കുഞ്ഞിനെ കൊണ്ട് സ്റ്റേഷൻ കയറി ഇറങ്ങി മടുത്തു'; കുമാരനെല്ലൂരിൽ 18കിലോ കഞ്ചാവ് പിടികൂടിയ കേസിൽ നായ പരിശീലന കേന്ദ്രം നടത്തിയ റോബിന്‍റെ ഭാര്യ