How joining BRICS will boost UAE’s different economic sectors | ബ്രിക്‌സ് കൂട്ടായ്മയുടെ ഭാഗമായി മാറാനുള്ള യുഎഇയുടെ തീരുമാനത്തെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ് ബര്‍ഗില്‍ നടക്കുന്ന ഉച്ചകോടിയിലാണ് രാജ്യങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. യുഎഇക്ക് പുറമെ സൗദി അറേബ്യ, ഇറാന്‍, അര്‍ജന്റീന, എതോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ കൂടി ബ്രിക്‌സിന്റെ ഭാഗമായിട്ടുണ്ട്
~PR.17~ED.21~HT.24~