Viral Video: Little girl returns French fries to stop father from having junk food | ജങ്ക് ഫുഡിനോട് 'നോ' പറയുന്ന ഒരു കൊച്ചു മിടുക്കിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അച്ഛന്‍ ഓര്‍ഡര്‍ ചെയ്ത ഫ്രഞ്ച് ഫ്രൈസ് തിരികെ റെസ്റ്റോറെന്റിന് നല്‍കുന്നതാണ് വീഡിയോയിലുള്ളത്. ഹനായ ആന്‍ഡ് മോം എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ ആദ്യം തനിക്ക് ഈ ഫ്രഞ്ച് ഫ്രൈസ് വേണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടി റെസ്റ്റോറന്റിലെ ജീവനക്കാരന് തിരികെയേല്‍പ്പിക്കുന്നത്
#JunkFood #ViralVideo #Restaurant
~PR.17~ED.21~HT.24~