പ്രിയങ്ക ഗാന്ധിയുടെ ഞെട്ടിക്കും നീക്കം, നെഹ്റു മത്സരിച്ച ഫുല്‍പൂരില്‍ പോരാട്ടത്തിന് പ്രിയങ്ക

2023-09-28 52

Priyanka Gandhi To Contest 2024 Lok Sabha Elections From Uttar Pradesh`s Phulpur? | 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് ആണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1952, 1957, 1962 വര്‍ഷങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്റു ഇവിടെ നിന്ന് തുടര്‍ച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് ലോക്‌സഭയിലെത്തിയിട്ടുണ്ട്

#LoksabhaElection2024 #PriyankaGandhi #Congress

~PR.17~ED.21~HT.24~

Videos similaires