ഷാരോണിനെ ഇല്ലാതാക്കിയതില്‍ പശ്ചാത്താപമുണ്ടോ? ഗ്രീഷ്മയുടെ മറുപടി ഇങ്ങനെ

2023-09-27 21,499

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ പുറത്തിറങ്ങി. തിങ്കളാഴ്ച ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ ഇന്നലെയാണ് മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് ഗ്രീഷ്മ പുറത്തിറങ്ങിയത്. അതേസമയം ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ചോദ്യങ്ങളുമായി മാധ്യമങ്ങള്‍ ഗ്രീഷ്മയ്ക്ക് ചുറ്റും കൂടിയെങ്കിലും കൂടുതലൊന്നും പ്രതികരിക്കാന്‍ പ്രതി തയ്യാറായില്ല
~PR.17~ED.22~HT.22~

Videos similaires