പാശ്ചാത്യരാജ്യങ്ങളെ വിമർശിച്ച് വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍
2023-09-26
670
യുഎന്‍ യോഗത്തില്‍ കാനഡ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പരോക്ഷ പരാമര്‍ശവുമായി വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍. ചില രാഷ്ട്രങ്ങള്‍ അജണ്ട തീരുമാനിച്ച്, മറ്റുള്ളവരെ കൂടി അതിന്റെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്.