വായ്പ വേണ്ടെന്ന് പറഞ്ഞതിനും ഓൺലൈൻ സംഘത്തിന്റെ ഭീഷണി

2023-09-26 3

വായ്പ വേണ്ടെന്ന് പറഞ്ഞതിനും ഓൺലൈൻ സംഘത്തിന്റെ ഭീഷണി; പത്തനംതിട്ട തിരുവല്ല തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനിൽകുമാറിനെയാണ് ഓൺലൈൻ വായ്പാ സംഘം ഭീഷണിപ്പെടുത്തിയത്