സംവിധായകൻ കെ.ജി ജോർജിന്റെ സംസ്‌ക്കാരം രവിപുരം ശ്മശാനത്തിൽ; രാവിലെ 11 മണി മുതൽ എറണാകുളം ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും