പത്തനംതിട്ട സർവീസ് സഹകരണ ബാങ്കിൽ സി.പി.എം കള്ളവോട്ടെന്ന് യുഡിഎഫ്; ദൃശ്യങ്ങള്‍ മീഡിയവണിന്

2023-09-26 4

പത്തനംതിട്ട സർവീസ് സഹകരണ ബാങ്കിൽ സി.പി.എം കള്ളവോട്ടെന്ന് യു.ഡി.എഫ്; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അമൽ ഒന്നിലധികം വോട്ട് ചെയ്‌തെന്ന് ആരോപണം, അമൽ വോട്ട് ചെയ്യാനെത്തിയതിന്റെ ദൃശ്യങ്ങൾ മീഡിയവണിന്