ധൈര്യമുണ്ടേല്‍ ഹൈദ്രാബാദില്‍ നില്‍ക്ക്; രാഹുലിന് വെല്ലുവിളി

2023-09-25 44

Asaduddin Owaisi's challenge to Rahul Gandhi | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ നിന്ന് മത്സരിക്കാന്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തുഹാദുല്‍ മുസ്ലിമിന്‍ (എ ഐ എം ഐ എം) നേതാവ് അസദുദ്ദിന്‍ ഉവൈസി.

#AsaduddinOwaisi #RahulGandhi

~PR.18~ED.21~HT.24~

Videos similaires