നിജ്ജറിന്റെ മരണം; കാനഡയുടെ ആരോപണം ശരിവെച്ച് യുഎസ് അംബാസഡര്‍

2023-09-24 46

india-Canada ties nosedived after PM Justin Trudeau’s “absurd” allegations against In-di-a.

കാനഡയില്‍ ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്ക് സ്ഥിരീകരിച്ച് യുഎസ് നയതന്ത്രജ്ഞന്‍ ഡേവിഡ് കോഹന്‍. ഫൈവ് ഐസ് പങ്കാളികള്‍ നടത്തിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത് എന്നാണ് ഡേവിഡ് കോഹന്‍ ഒരു മാധ്യമത്തോട് പറഞ്ഞത്.

~PR.18~ED.22~HT.22~