വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ നിന്ന് തങ്ങള്‍ വലിയ പാഠമാണ് പഠിച്ചതെന്നും ബി ജെ പിയെ പരാജയപ്പെടുത്താനുള്ള മാര്‍ഗം ഇപ്പോള്‍ തങ്ങള്‍ക്കറിയാമെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു
tags: