കഴക്കൂട്ടത്തെ അനധികൃത മണ്ണിട്ട് നികത്തലിന് കാരണം ഉദ്യോഗസ്ഥ അനാസ്ഥ
2023-09-24
8
കഴക്കൂട്ടത്തെ അനധികൃത മണ്ണിട്ട് നികത്തലിന് കാരണം ഉദ്യോഗസ്ഥ അനാസ്ഥ; നികത്തൽ ശ്രദ്ധയിൽപ്പെട്ട അന്ന് തന്നെ വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല