കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിക്കെതിരായ ലൈംഗികാതിക്രമത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

2023-09-23 0

കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിക്കെതിരായ ലൈംഗികാതിക്രമത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയോട്
പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം

Videos similaires