ഐ.എസ്.എല്ലിലും വംശീയ അധിക്ഷേപം. ബെംഗളൂരു താരം റയാന്‍ വില്യംസിനെതിരെ നടപടിയാവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടം മഞ്ഞപ്പട രംഗത്തെത്തി.