നിന്റെ അധ്വാനവും വേദനകളും ഞാന്‍ കണ്ടിട്ടുണ്ട് എന്റെ പൊന്നു പെങ്ങളെ..അച്ചുവിനോട് പ്രിയ കുഞ്ചാക്കോ

2023-09-22 139

Kunchacko Boban's Wife Priya Says Achu Oommen Is Her Inspiration | ഒരിടവേളയ്ക്ക് ശേഷം ഫാഷന്‍ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അച്ചു ഉമ്മന്‍. ഈ അവസരത്തില്‍ അച്ചുവിനെ കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഓരോ കാര്യങ്ങള്‍ക്കും അച്ചു എടുക്കുന്ന അര്‍പ്പണബോധവും വേദനകളും നേരിട്ട് കണ്ടിട്ടുള്ള ഒരാളണ് താനെന്നും അച്ചു എന്നും തനിക്ക് പ്രചോദനം ആണെന്നും പ്രിയ കുഞ്ചാക്കോ കുറിച്ചു



~HT.24~PR.17~ED.21~

Videos similaires