Chandrayaan-3: Sunrise on Shiv Shakti point today, ISRO attempts to revive 'Vikram and Pragyan' | ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചതോടെ ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 യെ ഉറക്കമുണര്‍ത്താനുള്ള ശ്രമത്തിലാണ് ഇസ്രോ. ലാന്‍ഡര്‍, റോവര്‍ മോഡ്യൂളുകളെ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കാനുള്ള ശ്രമങ്ങള്‍ ഗ്രൗണ്ട് സ്റ്റേഷനുകളില്‍ നിന്ന് നടത്തുമെന്ന് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ പറയുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പകല്‍ അവസാനിക്കുന്ന ഘട്ടത്തിലാണ് ഈ മാസം ആദ്യം വിക്രം ലാന്‍ഡറിനെയും പ്രഗ്യാന്‍ റോവറിനെയും ഐഎസ്ആര്‍ഒ സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്
~PR.17~