കാനഡയിൽ ഖലിസ്ഥാൻ നേതാവ് സുഖ്ദൂൽ സിംഗ് എന്ന സുഖ ദുനേക വെടിയേറ്റ് കൊല്ലപ്പെട്ടു; 2017ലാണ് വ്യാജരേഖ ചമച്ച് ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് സുഖ്ദൂൽ സിംഗ് പോയത്