കാനഡയിലെ ഇന്ത്യക്കാര്‍ സൂക്ഷിക്കുക, കാനഡയെ പിന്തുണച്ച് അമേരിക്കയും രംഗത്ത്

2023-09-21 538

US official says Canada's allegations 'very serious', urges India to cooperate | ഇന്ത്യ-കാനഡ തര്‍ക്കം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാനഡയെ പിന്തുണച്ച് അമേരിക്ക. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ്സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം അതീവ ഗുരുതരമെന്ന് അമേരിക്ക അറിയിച്ചു. വിഷയത്തില്‍ അന്വേഷണം നടത്താനുള്ള കാനഡയുടെ നീക്കങ്ങളെ പിന്തുണയ്ക്കണമെന്നും ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും യുഎസ് നിലപാടെടുത്തു

#IndiaCanada #JustinTrudeau

~ED.21~PR.17~HT.24~

Videos similaires