canadian singer shubneet singhs music concert in india cancelled, amid controversy|കനേഡിയന്‍ ഗായകന്‍ ശുഭ്നീത് സിംഗ് എന്ന ശുഭിന്റെ ഇന്ത്യയിലെ സംഗീത പരിപാടി റദ്ദാക്കി. ശുഭ് നേരത്തെ ഖലിസ്ഥാന്‍ അനുകൂലികള്‍ക്ക് നല്‍കിയ പിന്തുണയെ തുടര്‍ന്ന് ഇന്ത്യയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്ത്യ സര്‍ക്കാര്‍ അദ്ദേഹത്തിന് വിസ അനുവദിച്ചതിലും പ്രതിഷേധമുയര്‍ന്നിരുന്നു.