കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ നിപ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല

2023-09-21 0

കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ നിപ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല; ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു