എറണാകുളം കാക്കനാട് ലേഡീസ് ഹോസ്റ്റലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ് വീടിനും ഹോസ്റ്റലിനും കേടുപാടുകൾ സംഭവിച്ചു