Sonia Gandhi Remembers Rajiv Gandhi's Dream In Lok Sabha, Stands In Support Of Women's Quota Bill | വനിതാ സംവരണ ബില്‍ മുന്‍ പ്രധാനമന്ത്രിയും തന്റെ പങ്കാളിയുമായിരുന്ന രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. രാജീവ് ഗാന്ധിയാണ് ഈ ബില്‍ ആദ്യമായി കൊണ്ടുവന്നതെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു
#SoniaGandhi #LokSabhaElection2024
~PR.17~ED.21~HT.24~