Chief Minister Pinarayi Vijayan's new Helicopter, Here are the features | മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും ഉപയോഗിക്കാനായി വാടകക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് എത്തിച്ചു. ദല്‍ഹി ആസ്ഥാനമായ ചിപ്‌സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടര്‍ ആണിത്.
#PinarayiVijayan #CMOKerala
~PR.16~ED.21~HT.24~