താനൂർ കസ്റ്റഡി കൊലപാതക കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം തിരൂരിലെത്തി

2023-09-20 0

താനൂർ കസ്റ്റഡി കൊലപാതക കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം തിരൂരിലെത്തി; താമിർ ജിഫ്രിക്കൊപ്പം അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തും