'ഇതൊരു ബ്രാഹ്‌മണ യുക്തി ' സാമൂഹിക നിരീക്ഷകൻ സണ്ണി എം കപിക്കാട്

2023-09-20 1

'ഇതൊരു ബ്രാഹ്‌മണ യുക്തി'; ജാതിവിവേചനം നേരിട്ടുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തലിൽ സാമൂഹിക നിരീക്ഷകൻ സണ്ണി എം കപിക്കാടിന്റെ പ്രതികരണം