സഞ്ജു വിഷയത്തിൽ ഇടഞ്ഞ് മുൻ താരങ്ങൾ, കാണിക്കുന്നത് അനീതി
2023-09-20
61
Former Cricketers Respond to Sanju Samson Issue|ഓസ്‌ട്രേലിയക്കെതിരേ ഈയാഴ്ച തുടങ്ങുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം കത്തുകയാണ്