രിസാല സ്റ്റഡി സർക്കിൾ, ഗ്ലോബൽ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ബുക്ടെസ്റ്റിനുള്ള രജിസ്‌ട്രേഷൻ കുവൈത്തിൽ ആരംഭിച്ചു