ഈ കളി നിങ്ങള്‍ നിര്‍ത്തിക്കോ..അന്ന് പറ്റിയത് നാക്ക് പിഴ, നെഞ്ചുതട്ടി യാഥാര്‍ത്ഥ്യം ചാണ്ടി പറയുന്നു

2023-09-18 34

Chandy Oommen Clarifies Remarks About Small Intestine Length Of Oommen Chandy | ഉമ്മന്‍ചാണ്ടിയുടെ കുടലിന് 1.5 കിലോമീറ്റര്‍ നീളമുണ്ടെന്ന പരാമര്‍ശത്തില്‍ മറുപടിയുമായി ചാണ്ടി ഉമ്മന്‍. രണ്ടു മാസം മുന്‍പു നടത്തിയ ഒരു പ്രസംഗത്തിലെ നാക്കുപിഴയെടുത്ത് ഇന്നലെ പ്രസംഗിച്ചതു പോലെ പ്രചരിപ്പിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ പറഞ്ഞത് ഇപ്പോള്‍ എങ്ങനെ ഓര്‍മ വന്നെന്ന് അറിയില്ല. എങ്ങനെയും ആക്ഷേപിക്കുക എന്ന തലത്തിലേക്കു രാഷ്ട്രീയം തരംതാഴ്ന്നിരിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുന്നു

#ChandyOommen #OommenChandy

~PR.17~ED.23~HT.24~

Free Traffic Exchange

Videos similaires