Special Parliament session may be small in duration but a big occasion: Narendra Modi | പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന്റെ ഹ്രസ്വസമ്മേളനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കരച്ചിലും നിലവിളിയും മാറ്റി വെക്കണമെന്നും പ്രതിപക്ഷത്തോട് മോദി പറഞ്ഞു
#PMModi #LoksabhaElection2024
~PR.17~ED.21~HT.24~