സൈബര്‍ ഗുണ്ടകള്‍ക്കിനി കണ്ടംവഴി ഓടാം, വായടപ്പിക്കും ക്യാപ്ഷനുമായി അച്ചുവിന്റെ പുതിയ ചിത്രം

2023-09-18 71

Achu Oommen comeback to fashion world; photo goes viral| ഒരിടവേളയ്ക്കു ശേഷം വീണ്ടും കണ്ടന്റ് ക്രിയേഷന്‍ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അച്ചു ഉമ്മന്‍. 'കണ്ടന്റ് ക്രിയേഷന്‍ 'എന്ന കലയെ ആശ്‌ളേഷിച്ചുകൊണ്ട് താന്‍ തിരിച്ചെത്തിയിരിക്കുന്നുവെന്ന് പുതിയ ചിത്രം പങ്കുവെച്ച് അച്ചു ഉമ്മന്‍ കുറിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ അച്ചു ഉമ്മന്റെ വസ്ത്രത്തിന്റെയും ചെരുപ്പിന്റെയും ബാഗിന്റെയും വില ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു

Videos similaires