അമൻ മുഹമ്മദ് നിർമിച്ച സ്റ്റെൻസിൽ ചിത്രങ്ങൾ പങ്കുവെച്ച് UAE ഫുട്ബാൾ താരങ്ങൾ

2023-09-16 0

അബൂദബി ഇന്ത്യൻ സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി അമൻ മുഹമ്മദ് നിർമിച്ച സ്റ്റെൻസിൽ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് യുഎഇ ദേശീയ ഫുട്ബാൾ താരങ്ങൾ

Videos similaires