വന്ദേ ഭാരത് ഇനി മെട്രോ പോലെയും, കിടന്നുറങ്ങിയും യാത്ര ചെയ്യാം, വമ്പന്‍ മാറ്റങ്ങള്‍ ഇങ്ങനെ

2023-09-16 51

Vande Bharat sleeper coach and Vande Metro to be rolled out by next year|വന്ദേഭാരത് എക്സ്പ്രസ് ജനങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യന്‍ റെയില്‍വേ മുഖം മിനുക്കാന്‍ ഒരുങ്ങുന്നു. വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ വന്ദേ ഭാരത് സ്ലീപ്പറുകളും വന്ദേ മെട്രോകളും രാജ്യത്ത് സര്‍വീസ് നടത്താന്‍ തയ്യാറെടുക്കുകയാണ്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ഇതിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്‌

Videos similaires