എന്റെ അപ്പക്കെതിരെയുള്ള ആ ഗൂഢാലോചനയില്‍ ഇനി അന്വേഷണം വേണ്ട. നെഞ്ചുതൊട്ട് ചാണ്ടി ഉമ്മന്‍

2023-09-14 118

Chandy Oommen on solar case | സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചന കേസില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പിതാവിനെ ഉപദ്രവിച്ചവരോട് തന്റെ നയം അനുരഞ്ജനമാണെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി

#ChandyOommen #SolarCase #OommenChandy

~PR.17~ED.21~HT.24~

Videos similaires