താമര പ്രിന്റ് ചെയ്ത ഷര്‍ട്ട്, കാക്കി പാന്റ്, ഇനി സംഘി കുട്ടന്മാരായി പാര്‍ലമെന്റ് സ്റ്റാഫുകള്‍

2023-09-13 30

Lotus prints on shirts, khaki pants part of new dress code of Parliament staff | പുതിയ പാര്‍ലമെന്റില്‍ ആദ്യ സെഷന്‍ നടത്തുമ്പോള്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. അടുത്തയാഴ്ചയാണ് പുതിയ പാര്‍ലമെന്റില്‍ സമ്മേളനം നടക്കുന്നത്. ഇതില്‍ പാര്‍ലമെന്റ് സ്റ്റാഫുകളുടെ യൂണിഫോം അടക്കം മാറും. ലോക്സഭയിലെയും, രാജ്യസഭയിലെയും യൂണിഫോണുകള്‍ മാറും. നിയമനിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന സ്റ്റാഫുകള്‍ക്ക് ക്രീം കളറിലുള്ള ജാക്കറ്റുകളാണ് യൂണിഫോമായി ലഭിക്കാന്‍ പോകുന്നത്‌

#India #Rajyasabha

~PR.17~ED.22~HT.24~

Free Traffic Exchange