'ഈ തൃശ്ശൂര്‍ ഞാന്‍ ഇങ്ങ് എടുക്കും'; പറഞ്ഞത് പാളി; വിശദീകരണവുമായി സുരേഷ് ഗോപി

2023-09-12 3

Suresh Gopi's New Revelation About What He Said in the 2019 Election Goes Viral | എനിക്ക് ഈ തൃശ്ശൂര്‍ വേണം, ഈ തൃശ്ശൂര്‍ നിങ്ങള്‍ എനിക്ക് തരണം, ഈ തൃശ്ശൂര്‍ ഞാനിങ്ങ് എടുക്കുകയാണ്' 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സുരേഷ് ഗോപി നടത്തിയ പ്രസ്താവന ഇന്നും ആരും മറക്കാന്‍ ഇടയില്ല. ട്രോളുകളായും മറ്റും ഇപ്പോഴും ഈ ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാണ്.
~PR.18~ED.190~HT.24~