KB Ganesh Kumar speak in assembly regarding solar case|ഉമ്മന്‍ ചാണ്ടിക്കെതിരെ താന്‍ സിബിഐക്ക് മൊഴി നല്‍കിയിട്ടില്ലെന്ന് ഗണേഷ് കുമാര്‍ എം എല്‍ എ. സോളാര്‍ കേസിലെ പരാതിക്കാരിയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിട്ടില്ല. തനിക്കെതിരെ മാധ്യമങ്ങളില്‍ നടക്കുന്നത് അനാവശ്യ പ്രചരണമാണ്. ഉമ്മന്‍ചാണ്ടിയോട് രാഷ്ട്രീയമായി എതിര്‍പ്പുണ്ടെങ്കിലും വ്യക്തിപരമായി യാതൊരു എതിര്‍പ്പും ഇല്ലെന്നും നിയമസഭയില്‍ ഗണേഷ് കുമാര്‍ പറഞ്ഞു