ചാണ്ടി ഉമ്മനൊപ്പം BJPയുടെ വനിത നേതാവ്, കള്ളപ്രചാരണം പൊളിച്ചടുക്കി രാഹുല്‍ മാങ്കൂട്ടത്തില്‍

2023-09-11 553

പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ചാണ്ടി ഉമ്മന് ബിജെപി വോട്ട് കിട്ടി എന്ന് ഇടതുപക്ഷ നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ സിപിഎം വോട്ടും ലഭിച്ചിട്ടുണ്ട് എന്നായിരുന്നു ഇതിനുള്ള യുഡിഎഫ് ക്യാമ്പിന്റെ മറുപടി. ബിജെപിയുമായി കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴുമുണ്ട്. ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം തിരുവവന്തപുരത്ത് നടത്തിയ ക്ഷേത്ര ദര്‍ശന ചിത്രങ്ങളും ഇതിന് ഉപയോഗിച്ചു. ബിജെപി നേതാവും ചാണ്ടി ഉമ്മനുമുള്ള ചിത്രം പങ്കുവച്ചാണ് പുതിയ പ്രചാരണം

Videos similaires