ചാണ്ടി ഉമ്മന്‍ എന്ന ഞാന്‍ ദൈവ നാമത്തില്‍..ചാണ്ടി ഉമ്മന്റെ നെഞ്ചുതട്ടും സത്യപ്രതിജ്ഞ കേട്ടോ

2023-09-11 110

Chandy Oommen takes oath as Puthuppally MLA| പുതുപ്പള്ളി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മന്‍. രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ദൈവനാമത്തിലുള്ള ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. ആദ്യം പ്രതിപക്ഷനേതാവിനേയും പിന്നീട് മുഖ്യമന്ത്രിയേയും കൈകൂപ്പി അഭിസംബോധ ചെയ്തശേഷമായിരുന്നു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്‌

Videos similaires