'നട്ടാൽ കുരുക്കാത്ത നുണയാണ് അനിൽ അക്കര പടച്ചുവിടുന്നത്': കരുവന്നൂർ കേസിലെ ആരോപണങ്ങൾ തള്ളി പി.കെ ബിജു
2023-09-10 2
'നട്ടാൽ കുരുക്കാത്ത നുണയാണ് അനിൽ അക്കര പടച്ചുവിടുന്നത്': കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പുക്കേസില്‍ വടക്കാഞ്ചേരി മുന്‍ എം.എല്‍.എ. അനില്‍ അക്കരയുടെ ആരോപണങ്ങൾ തള്ളി മുൻ ആലത്തൂർ എംപി പി.കെ ബിജു