അക്ഷരധാം ക്ഷേത്രം സന്ദര്‍ശിക്കുന്ന ബ്രട്ടീഷ് പ്രധാനമന്ത്രി സുനകും ഭാര്യയും; വീഡിയോ

2023-09-10 21

UK PM Rishi Sunak And Wife Visited Akshardham Temple|യു കെ പ്രധാനമന്ത്രി ഋഷി സുനക് ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം ഡല്‍ഹിയിലെ അക്ഷരധാം ക്ഷേത്രം സന്ദര്‍ശിച്ചു. രണ്ട് ദിവസത്തെ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സുനക് ഡല്‍ഹിയിലെത്തിയത്. ബ്രിട്ടന്‍ പ്രധാനമന്ത്രിയായ ശേഷം ഋഷി സുനക്കിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

Videos similaires