''ക്ഷേത്ര പരിസരത്ത് പ്രതി മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ പ്രകോപനം കൊലപാതകത്തിലെത്തി''
2023-09-10
3
ക്ഷേത്രപരിസരത്ത് പ്രതി മൂത്രമൊഴിച്ചത് ചോദ്യം ചെയ്തത് പ്രകോപനത്തിന് കാരണമായെന്ന് ആദിശേഖറിന്റെ കുടുംബം; തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരന്റെ കൊലപാതകത്തിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്