സർക്കാർ എന്തുകൊണ്ട് നഷ്ടപരിഹാരം നൽകാതെ മൗനം പാലിക്കുന്നു? | Harshina |
2023-09-10
4
സർക്കാർ എന്തുകൊണ്ട് നഷ്ടപരിഹാരം നൽകാതെ മൗനം പാലിക്കുന്നു? സാമ്പത്തിക ചെലവുള്ളതിനാൽ തുടർ ചികിത്സ നടത്താനാകുന്നില്ലന്നും എത്രയും പെട്ടെന്ന് നഷ്ടപരിഹാരം തരണമെന്നും ഹർഷിന മീഡിയവണിനോട്