ചാണ്ടി ഉമ്മന്റെ വിജയത്തില്‍ അധിക്ഷേപവുമായി പിണറായിയുടെ മരുമകന്‍ മന്ത്രി റിയാസ്‌

2023-09-09 81

പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ജയം ലോകം കീഴടക്കിയ സംഭവമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇപ്പോഴത്തെ പ്രചരണത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ട ഉണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ ദുല്‍ബലപ്പെട്ടു എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി
~PR.17~ED.22~HT.22~

Videos similaires