: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിച്ചത് ജയ് ശ്രീറാം വിളിച്ച്..'ഹിന്ദുവായതില്‍ അഭിമാനം'

2023-09-09 1

വെള്ളിയാഴ്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയത്. ഭാര്യ അക്ഷത മൂര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. ഇന്ത്യയിലെത്തിയ ശേഷം ഋഷി സുനക് വാര്‍ത്താ ഏജന്‍സിയായ ANIയോട് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താന്‍ അഭിമാനിയായ ഹിന്ദുവാണെന്ന് അദ്ദേഹം പറഞ്ഞു
~PR.17~ED.22~

Videos similaires