വേട്ടയാടിയവര്‍ക്ക് നല്‍കുന്ന ഇടിമുഴക്കം പോലെയുള്ള പ്രഹരം, ആഞ്ഞടിച്ച് അച്ചു ഉമ്മന്‍

2023-09-08 1

Puthuppally bypoll 2023: ‘Answer to those who ask what Oommen Chandy did, Puthupally safe in hands of Chandy Oommen,’ says Achu Oommen | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ വിജയക്കുതിപ്പില്‍ പ്രതികരണവുമായി സഹോദരി അച്ചു ഉമ്മന്‍. ഉമ്മന്‍ ചാണ്ടി പിന്നില്‍ നിന്ന് നയിച്ച തിരഞ്ഞെടുപ്പായിരുന്നു ഇതെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ വിജയമുറപ്പിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍

#PuthuppallyElection2023 #Puthuppallybypoll2023

~PR.17~ED.22~HT.24~

Videos similaires