ജി20 രാഷ്ട്രത്തലവന്മാരെ മാത്രമല്ല, അവരുടെ പങ്കാളികളേയും കാത്തിരിക്കുന്നത് വളരെ തിരക്കുള്ള യാത്രയാണ്. ജി20 ഉച്ചകോടിയുടെ ഭാഗമായി ജയ്പൂര്‍ ഹൗസില്‍ പങ്കെടുക്കുന്ന നേതാക്കളുടെ ഭാര്യമാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
~PR.18~ED.22~